End 0f the Teaching practice in Cotton hill

Last day of cotton hill
ഇന്ന്  ടീച്ചിങ് പ്രാക്ടീസ് തീരുന്ന ദിവസമായിരുന്നു. രാവിലെ തന്നെ ക്ലാസ്സിൽ പോയി കുട്ടികളെ എല്ലാം കണ്ടു. അവർക്ക് നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്തു. എല്ലാവർക്കും ചോക്ലേറ്റും ഗിഫ്റ്റും കൊടുത്തു. ടീച്ചേഴ്സിന് എല്ലാം കണ്ട് യാത്ര പറഞ്ഞു.cotton hill സ്കൂളിലെ ടീച്ചിംഗ് പ്രാക്ടീസ് വളരെ അനുഭവമായിരുന്നു.

Comments

Popular posts from this blog

Lesson plan -24, 25, 26,27, 28, 29, 30

Return to college

Health education class