HEALTH EDUCATION CLASS ഹെൽത്ത് എജുക്കേഷൻ ക്ലാസ് ഭംഗിയായി എടുത്തു. ബിന്ദു ടീച്ചർ ക്ലാസ് observation ആയി വന്നിരുന്നു . പോഷകാഹാരത്തെ കുറിച്ച് ആയിരുന്നു ക്ലാസ്സ് എടുത്തത്. കുട്ടികൾ വളരെ ഇൻട്രസ്റ്റ് ആയി ക്ലാസ്സിലിരുന്നു. ആരോഗ്യത്തെക്കുറിച്ച് ജീവിതചര്യയിൽ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളെ കുറിച്ച് വ്യക്തമായി പറഞ്ഞു കൊടുത്തു.
Lesson plan 14, 15, 16 എന്നി ക്ലാസുകളിൽ മൗര്യ കാലഘട്ടത്തിനു ശേഷം ഉള്ള ഭരണാധികാരികളായ ശതവാഹനരെ കുറിച്ചും, അവരുടെ കാലഘട്ടത്തിലുണ്ടായ വളർച്ചയെക്കുറിച്ചും വ്യാപാരത്തിൽ വന്ന വികസനത്തെ കുറിച്ചും ഗുപ്ത കാലഘട്ടത്തെക്കുറിച്ച്, ആ കാലഘട്ടത്തിലെ ജനജീവിതത്തെ കുറിച്ചും ശാസ്ത്രരംഗത്തും സാഹിത്യ രംഗത്തുംം ഉണ്ടായ പുരോഗതിയെ കുറിച്ച് വിശദമാക്കി.
Comments
Post a Comment