Posts

Innovative Work -2

Image
Innovative Work-2 രണ്ടാമത്തെ ഇന്നവേറ്റീവ് വർക്കിൽ ജലസ്രോതസ്സുകളെ പറ്റി വിശദമാക്കുന്നത് ആയിരുന്നു, ജലസ്രോതസ്സുകളെ എത്രയായി തരം തിരിച്ചിരിക്കുന്നു എന്നും , അവയ്ക്കുള്ള ഉദാഹരണങ്ങളും വ്യക്തമാക്കുന്നതായിരുന്നു ഇന്നവേറ്റീവ് വർക്ക്

Innovative Work

Image
Innovative work ഭൂമിയിലെ ജലം എന്ന അധ്യായത്തിൽ നിന്ന്തന്നെയായിരുന്നു ഇന്നവേറ്റീവ് വർക്ക്, കഴിഞ്ഞ രണ്ടു വർഷക്കാലമായി കേരളം അഭിമുഖീകരിച്ച വലിയ ഒരു ദുരന്തമായിരുന്നു പ്രളയം, ഇതിൻറെ അനന്തരഫലം ത്തെയും കാരണത്തെ യുംവിശദമാക്കിയിരുന്നു ഇന്നവേറ്റീവ് വർക്ക്, അതിനുവേണ്ടി പ്രളയകാലത്തെ ന്യൂസ് പേപ്പറുകൾ കളക്ട് ചെയ്തു ഒരു ആൽബം തയ്യാറാക്കി അതിൽ അതിൽ പ്രളയ കാലത്തിലെ ജനങ്ങൾ അഭിമുഖീകരിച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി ആൽബം നിർമ്മിച്ചു കുട്ടികളെ കാണിച്ചു.

Lesson plan -24, 25, 26,27, 28, 29, 30

Image
ഭൂമിയിലെ ജലം 24    മുതൽ  30 വരെയുള്ള ലെസൻ പ്ലാനുകൾ , ഭൂമിയിലെ ജലം എന്ന അധ്യായത്തിൽ നിന്നായിരുന്നു. സൗരയൂഥത്തിലെ ജീവ ഗ്രഹമാണ് ഭൂമി . ഭൂമിയിലെ ശുദ്ധജലത്തിന് അളവ് എത്ര മാത്രമാണെന്നും ജലത്തിൻറെ വിവിധ രൂപങ്ങളെ കുറിച്ചും ക്ലാസെടുത്തു.         ജലപരിവൃത്തി എന്താണെന്നും അതിൻറെ പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞുകൊടുത്തു. ജലപരിവൃത്തി മോഡൽ ചെയ്തു. ക്ലാസിനു ശേഷം മോഡൽ കാണിച്ച് കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.
Image
Lesson plan 18,19,20,21,22,23 ഭൂമിയുടെ പുതപ്പ് എന്ന അധ്യായത്തിൽ , മാറുന്ന അന്തരീക്ഷ സ്ഥിതിയെക്കുറിച്ചും, ഓസോൺ രൂപീകരണത്തെക്കുറിച്ചും, വിവിധ അന്തരീക്ഷ മണ്ഡലത്തെക്കുറിച്ചും, ഓരോ അന്തരീക്ഷം മണ്ഡലവും എത്രത്തോളം പ്രയോജനപ്രദം ആണ് എന്നതിനെ കുറിച്ച് വിശദമായി ക്ലാസ്സ് എടുത്തു. ഓരോ ക്ലാസിലും വീഡിയോയും , വിഷയാധിഷ്ഠിത മായ ചാർട്ടും , ആക്ടിവിറ്റി കാർഡ് പ്ലക്കാർഡ് എന്നിവ ഉപയോഗിച്ച് പഠിപ്പിച്ചു.

School Duties

Image

Teaching practice in the Classroom

Image
Image
ഭൂമിയുടെ പുതപ്പ് എന്ന അദ്ധ്യായം പഠിപ്പിക്കുന്നത് ലൂടെ പ്രകൃതി മനുഷ്യജീവിതത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കുന്നതിനുവേണ്ടി സ്കൂൾ ഗ്രൗണ്ടിൽ ക്ലാസ്സിലെ കുട്ടികളെ എല്ലാം ചേർത്ത് ഒരു വൃക്ഷ തൈ നടുകയുണ്ടായി.