Lesson plan -24, 25, 26,27, 28, 29, 30

ഭൂമിയിലെ ജലം
24   മുതൽ  30 വരെയുള്ള ലെസൻ പ്ലാനുകൾ , ഭൂമിയിലെ ജലം എന്ന അധ്യായത്തിൽ നിന്നായിരുന്നു. സൗരയൂഥത്തിലെ ജീവ ഗ്രഹമാണ് ഭൂമി . ഭൂമിയിലെ ശുദ്ധജലത്തിന് അളവ് എത്ര മാത്രമാണെന്നും ജലത്തിൻറെ വിവിധ രൂപങ്ങളെ കുറിച്ചും ക്ലാസെടുത്തു.
        ജലപരിവൃത്തി എന്താണെന്നും അതിൻറെ പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞുകൊടുത്തു. ജലപരിവൃത്തി മോഡൽ ചെയ്തു. ക്ലാസിനു ശേഷം മോഡൽ കാണിച്ച് കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.

Comments

Popular posts from this blog

Health education class

Return to college

preparation for commission