ജൈനമതം ഇന്ത്യയുടെ സാമൂഹികജീവിതത്തിൽ സുപ്രധാനമായ മാറ്റങ്ങൾക്ക് കാരണമായി. ശരിയായ വിശ്വാസം, ശരിയായ അറിവ്, ശരിയായ പ്രവർത്തി എന്നിവയിൽ അധിഷ്ഠിതമാണ് ശരിയായ ജീവിതം എന്ന മഹാവീരൻ ജനങ്ങളെ ഉപദേശിച്ചു. അദ്ദേഹത്തിന്റെ തത്വങ്ങളെയും ആശയങ്ങളെയും വിശദമായി പഠിപ്പിച്ച് ചാർട്ട് കാണിച്ചു.
Comments
Post a Comment