നവംബർ 10 നു ഞങ്ങളുടെ രണ്ടാമത്തെ teaching practice ആരംഭിച്ചു. എനിക്ക് cotton hill, Govt. Girls Higher Secondary School ആണ് ലഭിച്ചത്. VIII A ക്ലാസ്സ്‌ ( സോഷ്യൽ സയൻസ് )ആണ് practice നു കിട്ടിയത്. ഞങ്ങൾ 8 പേരാണ് teaching practice നു വന്നത്..

Comments

Popular posts from this blog

Return to college

End 0f the Teaching practice in Cotton hill

Conscientization program