ഭൂമിയുടെ പുതപ്പ് എന്ന അദ്ധ്യായം പഠിപ്പിക്കുന്നത് ലൂടെ പ്രകൃതി മനുഷ്യജീവിതത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കുന്നതിനുവേണ്ടി സ്കൂൾ ഗ്രൗണ്ടിൽ ക്ലാസ്സിലെ കുട്ടികളെ എല്ലാം ചേർത്ത് ഒരു വൃക്ഷ തൈ നടുകയുണ്ടായി.
Conscientization program
Conscientization Program Topic: Violence against women and safety measures സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അവയെ നേരിടേണ്ട എങ്ങനെ എന്നതിനെക്കുറിച്ചുള്ള ഉള്ള ക്ലാസ് ആയിരുന്നു ഞാനും ആതിരസജീവും കൂടി ചേർന്ന് എടുത്തത്. വളരെ നല്ല രീതിയിൽ ക്ലാസ്സ് എടുക്കുവാൻ സാധിച്ചു. കുട്ടികൾക്ക് വളരെ പ്രയോജനകരമായി എന്ന് അവർ അഭിപ്രായപ്പെട്ടു. ഈ ടോപ്പിക്ക് തന്നെ എന്നെ പല ക്ലാസുകളിൽ ക്ലാസ്സ് എടുക്കുവാനായി എനിക്ക് സാധിച്ചു.
Comments
Post a Comment