Lesson Plan 1: ഗംഗാസമതലത്തിലേക്ക്.
ഗംഗാസമതലത്തിലേക്ക് എന്ന അധ്യായത്തിന്റെ ആമുഖം ആയിരുന്നു ഇന്ന് ക്ലാസ്സ് എടുത്തത്. ഇന്ത്യയിൽ ആര്യന്മാർ എത്തിച്ചേർന്നതും സപ്ത സൈന്ധവ പ്രദേശത്ത് ആര്യന്മാർ എങ്ങനെ ജീവിച്ചു എന്നതിനെ കുറിച്ചുമായിരുന്നു ക്ലാസ്സിൽഎടുത്തത്.
Comments
Post a Comment