Lesson Plan - 10 : മഗധ മുതൽ താനേശ്വരം, ആമുഖം
ചന്ദ്രഗുപ്ത മൗര്യൻ ഭരണകാലത്തെ കുറിച്ചും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയായ കൗടില്യ നെ കുറിച്ചും അദ്ദേഹം രചിച്ച അർത്ഥശാസ്ത്രത്തെ കുറിച്ചും അതിൽ പ്രതിപാദിക്കുന്ന സപ്താംഗങ്ങൾ ഏവ എന്നും വിശദമായി ക്ലാസ്സ് എടുത്തു കൊടുത്തു
ചാർട്ട്, ആക്ടിവിറ്റി കാർഡ്, വീഡിയോ എന്നിവ ഉപയോഗിച്ച് പഠിപ്പിച്ചു.
Comments
Post a Comment