Lesson plan : 17, 18
ഭൂമിയുടെ പുതപ്പ്
ഈ അദ്ധ്യായത്തിൽ അന്തരീക്ഷത്തെക്കുറിച്ചും അന്തരീക്ഷ വാതകങ്ങളെ കുറിച്ചും വിശദമാക്കി. പ്രധാന അന്തരീക്ഷ വാതകങ്ങൾ ആയ ഓക്സിജൻ, കാർബൺ ഡയോക്സൈഡ്, നൈട്രജൻ, എന്നീ വാതകങ്ങളെ കുറിച്ച് വിശദമാക്കി കൊടുത്തു. ഓക്സിജൻ റെയും കാർബൺ ഡയോക്സൈഡും മനുഷ്യരുടെയും ജന്തു ജീവജാലങ്ങളുടെയും ജീവിതത്തിൽ എത്രമാത്രം പ്രാധാന്യം അർഹിക്കുന്നു എന്ന് മനസ്സിലാക്കി കൊടുത്തു. പ്രകാശസംശ്ലേഷണത്തിന്റെ ചാർട്ട് പ്രദർശിപ്പിച്ച കൂടുതൽ വ്യക്തമാക്കി.
Comments
Post a Comment