Lesson Plan - 3. ഗംഗാ സമതലാത്തിലേക്കു, ഗംഗാതട ത്തിലേക്ക്
ഗംഗാ സമതലത്തിലെത്തിയ ആര്യന്മാർ കൃഷിയുടെ വ്യാപനത്തോടെ സ്ഥിരതാമസക്കാരായി മാറി. ഇരുമ്പ് ആയുധങ്ങൾ ഉപയോഗിച്ച് കാടുകൾ വെട്ടിത്തെളിച്ച് കൃഷി ചെയ്ത് ജീവിച്ചു. ഇവരുടെ ഈ ജീവിതത്തെക്കുറിച്ച് ആയിരുന്നു ക്ലാസ് എടുത്തത്.
Comments
Post a Comment