Lesson Plan :4 ഗംഗാ സമതലത്തിലേക്ക്, ഗംഗാ സമതലത്തിലെ സമൂഹം
ഗംഗാ സമതലത്തിലെ സമൂഹമായ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവയെക്കുറിച്ചും ആര്യന്മാരുടെ വിശ്വാസത്തെക്കുറിച്ചും ആചാരങ്ങളെ കുറിച്ചും വിശദമായി ക്ലാസെടുത്തു. ഗംഗാ സമതലത്തിലെ സമൂഹ വിഭാഗങ്ങളെ കുറിച്ച്ചാർട്ട് കാണിച്ചു.
Comments
Post a Comment