Lesson Plan : 5. ഗംഗാസമതലത്തിലേക്ക്, നഗരങ്ങൾ ഉയരുന്നു.
മണ്ണിന്റെ ഫലഭൂയിഷ്ഠത യും ഇരുബിന്റെ ഉപയോഗവും ഗംഗാ സമതലത്തിൽ മികച്ച കാർഷികോൽപാദന കേന്ദ്രമാക്കി മാറ്റി. വർദ്ധിച്ചുവന്ന യാഗങ്ങളും അവയുടെ ഭാഗമായി നടന്നിരുന്ന മൃഗബലിയും കാർഷിക മേഖലയുടെ വളർച്ചയ്ക്ക് തടസ്സമായി. ആചാര അനുഷ്ഠാനങ്ങൾ വർധിച്ചതോടെ പുരോഹിതന്മാർ അനിയന്ത്രിതമായ സമ്പത്തും അധികാരവും കൈക്കലാക്കി.
Comments
Post a Comment