ബുദ്ധ മതത്തെ കുറിച്ചും ബുദ്ധമത സ്ഥാപകനായ ശ്രീബുദ്ധനെ കുറിച്ചും അദ്ദേഹത്തിന്റെ തത്വങ്ങളെയും കാഴ്ച പാടുകളെയും അദ്ദേഹം നൽകിയ സംഭാവനകളെയും വിശദമായി പറഞ്ഞു കൊടുത്തു.
Last day of cotton hill ഇന്ന് ടീച്ചിങ് പ്രാക്ടീസ് തീരുന്ന ദിവസമായിരുന്നു. രാവിലെ തന്നെ ക്ലാസ്സിൽ പോയി കുട്ടികളെ എല്ലാം കണ്ടു. അവർക്ക് നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്തു. എല്ലാവർക്കും ചോക്ലേറ്റും ഗിഫ്റ്റും കൊടുത്തു. ടീച്ചേഴ്സിന് എല്ലാം കണ്ട് യാത്ര പറഞ്ഞു.cotton hill സ്കൂളിലെ ടീച്ചിംഗ് പ്രാക്ടീസ് വളരെ അനുഭവമായിരുന്നു.
Conscientization Program Topic: Violence against women and safety measures സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അവയെ നേരിടേണ്ട എങ്ങനെ എന്നതിനെക്കുറിച്ചുള്ള ഉള്ള ക്ലാസ് ആയിരുന്നു ഞാനും ആതിരസജീവും കൂടി ചേർന്ന് എടുത്തത്. വളരെ നല്ല രീതിയിൽ ക്ലാസ്സ് എടുക്കുവാൻ സാധിച്ചു. കുട്ടികൾക്ക് വളരെ പ്രയോജനകരമായി എന്ന് അവർ അഭിപ്രായപ്പെട്ടു. ഈ ടോപ്പിക്ക് തന്നെ എന്നെ പല ക്ലാസുകളിൽ ക്ലാസ്സ് എടുക്കുവാനായി എനിക്ക് സാധിച്ചു.
Comments
Post a Comment