Health education class

HEALTH EDUCATION CLASS
ഹെൽത്ത് എജുക്കേഷൻ ക്ലാസ് ഭംഗിയായി എടുത്തു. ബിന്ദു ടീച്ചർ ക്ലാസ് observation ആയി വന്നിരുന്നു . പോഷകാഹാരത്തെ കുറിച്ച് ആയിരുന്നു ക്ലാസ്സ് എടുത്തത്. കുട്ടികൾ വളരെ ഇൻട്രസ്റ്റ് ആയി ക്ലാസ്സിലിരുന്നു. ആരോഗ്യത്തെക്കുറിച്ച് ജീവിതചര്യയിൽ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളെ കുറിച്ച് വ്യക്തമായി പറഞ്ഞു കൊടുത്തു.

Comments

Popular posts from this blog

Lesson plan -24, 25, 26,27, 28, 29, 30

Return to college