Innovative Work
Innovative work
ഭൂമിയിലെ ജലം എന്ന അധ്യായത്തിൽ നിന്ന്തന്നെയായിരുന്നു ഇന്നവേറ്റീവ് വർക്ക്, കഴിഞ്ഞ രണ്ടു വർഷക്കാലമായി കേരളം അഭിമുഖീകരിച്ച വലിയ ഒരു ദുരന്തമായിരുന്നു പ്രളയം, ഇതിൻറെ അനന്തരഫലം ത്തെയും കാരണത്തെ യുംവിശദമാക്കിയിരുന്നു ഇന്നവേറ്റീവ് വർക്ക്, അതിനുവേണ്ടി പ്രളയകാലത്തെ ന്യൂസ് പേപ്പറുകൾ കളക്ട് ചെയ്തു ഒരു ആൽബം തയ്യാറാക്കി അതിൽ അതിൽ പ്രളയ കാലത്തിലെ ജനങ്ങൾ അഭിമുഖീകരിച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി ആൽബം നിർമ്മിച്ചു കുട്ടികളെ കാണിച്ചു.
Comments
Post a Comment