ഗംഗാസമതലത്തിലേക്ക് എന്ന അധ്യായത്തിന്റെ ആമുഖം ആയിരുന്നു ഇന്ന് ക്ലാസ്സ് എടുത്തത്. ഇന്ത്യയിൽ ആര്യന്മാർ എത്തിച്ചേർന്നതും സപ്ത സൈന്ധവ പ്രദേശത്ത് ആര്യന്മാർ എങ്ങനെ ജീവിച്ചു എന്നതിനെ കുറിച്ചുമായിരുന്നു ക്ലാസ്സിൽഎടുത്തത്.
HEALTH EDUCATION CLASS ഹെൽത്ത് എജുക്കേഷൻ ക്ലാസ് ഭംഗിയായി എടുത്തു. ബിന്ദു ടീച്ചർ ക്ലാസ് observation ആയി വന്നിരുന്നു . പോഷകാഹാരത്തെ കുറിച്ച് ആയിരുന്നു ക്ലാസ്സ് എടുത്തത്. കുട്ടികൾ വളരെ ഇൻട്രസ്റ്റ് ആയി ക്ലാസ്സിലിരുന്നു. ആരോഗ്യത്തെക്കുറിച്ച് ജീവിതചര്യയിൽ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളെ കുറിച്ച് വ്യക്തമായി പറഞ്ഞു കൊടുത്തു.
Comments
Post a Comment