HEALTH EDUCATION CLASS ഹെൽത്ത് എജുക്കേഷൻ ക്ലാസ് ഭംഗിയായി എടുത്തു. ബിന്ദു ടീച്ചർ ക്ലാസ് observation ആയി വന്നിരുന്നു . പോഷകാഹാരത്തെ കുറിച്ച് ആയിരുന്നു ക്ലാസ്സ് എടുത്തത്. കുട്ടികൾ വളരെ ഇൻട്രസ്റ്റ് ആയി ക്ലാസ്സിലിരുന്നു. ആരോഗ്യത്തെക്കുറിച്ച് ജീവിതചര്യയിൽ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളെ കുറിച്ച് വ്യക്തമായി പറഞ്ഞു കൊടുത്തു.
Getting together in D.M Convent: ബിന്ദു ടീച്ചറിൻറെ സാന്നിധ്യത്തിൽ ഞങ്ങളെല്ലാവരും കമ്മീഷനു വേണ്ടിയുള്ള തയ്യാറെടുപ്പിന് വേണ്ടി ടീച്ചറിനെ ക്ലാസ് എടുത്തു കാണിക്കുകയും record ,assaiment എന്നിവയിൽ signature വാങ്ങിക്കുകയും ചെയ്തു. അതിനായി ഞങ്ങൾ പി എം ജി ഡി എം കോൺവെൻറ് ഒത്തുചേർന്നു.
Comments
Post a Comment