ബുദ്ധ മതത്തെ കുറിച്ചും ബുദ്ധമത സ്ഥാപകനായ ശ്രീബുദ്ധനെ കുറിച്ചും അദ്ദേഹത്തിന്റെ തത്വങ്ങളെയും കാഴ്ച പാടുകളെയും അദ്ദേഹം നൽകിയ സംഭാവനകളെയും വിശദമായി പറഞ്ഞു കൊടുത്തു.
HEALTH EDUCATION CLASS ഹെൽത്ത് എജുക്കേഷൻ ക്ലാസ് ഭംഗിയായി എടുത്തു. ബിന്ദു ടീച്ചർ ക്ലാസ് observation ആയി വന്നിരുന്നു . പോഷകാഹാരത്തെ കുറിച്ച് ആയിരുന്നു ക്ലാസ്സ് എടുത്തത്. കുട്ടികൾ വളരെ ഇൻട്രസ്റ്റ് ആയി ക്ലാസ്സിലിരുന്നു. ആരോഗ്യത്തെക്കുറിച്ച് ജീവിതചര്യയിൽ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളെ കുറിച്ച് വ്യക്തമായി പറഞ്ഞു കൊടുത്തു.
Comments
Post a Comment