Out door game: ഭൂമിയുടെ പുതപ്പ്, ഭൂമിയിലെ ജലം എന്നീ അധ്യായങ്ങളുടെ അടിസ്ഥാനത്തിൽ നാളെക്കായി വരും തലമുറയ്ക്ക് ഈ ഭൂമിയിൽ എന്ത് കാണും എന്ന വിഷയം അടിസ്ഥാനമാക്കി കുട്ടികളും ടീച്ചറും ചേർന്ന് ഇന്ന് ഒരു വീഡിയോ തയ്യാറാക്കി. "ഇനി വരുന്നൊരു തലമുറയ്ക്ക് അ ഇവിടെ വാസം സാധ്യമോ"....... എന്നു തുടങ്ങുന്ന ഗാനം എല്ലാവരും ഒന്നിച്ച് ആലപിച്ചു.